പുറകിലെ കാലം പിടിച്ചുവലിച്ചെന്റെ
ഹൃദയത്തിന് ഭിത്തി മുറിച്ചിടുന്നു
സിരകളില്‍ ശീത രക്തം നിറച്ചു ഞാന്‍
കാലത്തിനൊപ്പം കഴിഞ്ഞിടട്ടെ!
വെന്തുചുമന്ന കാരിരുമ്പിന്മുന
ചങ്കിലമര്ന്ന് പിടഞ്ഞിടുമ്പോള്‍
ഹൃദയത്തിന് ഭിത്തി മുറിച്ചിടുന്നു
സിരകളില്‍ ശീത രക്തം നിറച്ചു ഞാന്‍
കാലത്തിനൊപ്പം കഴിഞ്ഞിടട്ടെ!
വെന്തുചുമന്ന കാരിരുമ്പിന്മുന
ചങ്കിലമര്ന്ന് പിടഞ്ഞിടുമ്പോള്‍
നേരിന്റെ മുദ്രകള്‍ നീട്ടിവിളിച്ചുകൊ
ണ്ടമ്മയെപ്പോലും തഴഞ്ഞൊരൂറ്റം..
ശിലകെട്ടിയാഴത്തിലാക്കിയൊരോര്മ്മകള്
ജീര്‍ണ്ണിച്ച് ജീവന് വച്ചിടുന്നോ?
പുതിയലോകത്തിന്റെ പടിപ്പുരവാതിലില്‍
വാലാട്ടി ജീവിതം തീര്‍ത്തിടട്ടെ!
ണ്ടമ്മയെപ്പോലും തഴഞ്ഞൊരൂറ്റം..
ശിലകെട്ടിയാഴത്തിലാക്കിയൊരോര്മ്മകള്
ജീര്‍ണ്ണിച്ച് ജീവന് വച്ചിടുന്നോ?
പുതിയലോകത്തിന്റെ പടിപ്പുരവാതിലില്‍
വാലാട്ടി ജീവിതം തീര്‍ത്തിടട്ടെ!
നല്ല കവിതകൾ...
ReplyDeleteകവിതയെ അതിന്റേതായ വിതയിൽ കാണുന്നതിൽ സന്തോഷം.....
നല്ല കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു...
കവിതകള്‍ക്കെല്ലാം മൂര്‍ച്ചയുണ്ട്..നല്ല കവിതകള്‍ .. തുടര്‍ന്നും എഴുതുക...
ReplyDeleteനല്ല കവിതകള്‍ ....നല്ല വരികള്‍.... എഴുത്ത് തുടരുക.............എല്ലാ ഭാവുകങ്ങളും നേരുന്നു.........
ReplyDelete